ടെക്സസില്‍ സൈനികന്‍ ആറു പേരെ വെടിവെച്ചു കൊന്നു

ഈഡൻ: ടെക്സസിലെ കോഞ്ചോയിൽ സൈനികൻ ആറുപേരെ വെടിവെച്ചു കൊന്നു.
സംഭവത്തെ തുട൪ന്ന് പൊലീസ് സൈനികനെ കൊലപ്പെടുത്തിയതായി ടെക്സസിലെ പൊതുസുരക്ഷാ ഡിപാ൪ട്മെൻറ് അറിയിച്ചു.
നോ൪ത് കരോലൈനയിലെ സൈനിക ക്യാമ്പംഗമായ 23കാരൻ എസ്തബാൻ സ്മിത്താണ് കൊല നടത്തിയത്. കൊല്ലപ്പെട്ടവരിൽ നഗരാധികാരിയും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.