തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കുന്നു

തൃശ്ശൂ൪: തൃശ്ശൂ൪ ജില്ലയിലെ മൂന്ന് കെ.എസ്.ആ൪.ടി.സി ഡിപ്പോകളിലെ ജീവനക്കാ൪ പണിമുടക്കുന്നു. ഇരിങ്ങാലക്കുട, മാള, കൊടുങ്ങല്ലൂ൪ ഡിപ്പോകളിലെ ജീവനക്കാരാണ് ശനിയാഴ്ച രാവിലെ മിന്നൽ പണിമുടക്ക് ആരംഭിച്ചത്. കൊടുങ്ങല്ലൂ൪ ഡിപ്പോയിലെ ജീവനക്കാരനെതിരെ നിയമലംഘനത്തിന് ട്രാഫിക് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.