മുസ്ലിം ചരിത്ര കോണ്‍ഫറന്‍സ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കേരള മുസ്ലിം ചരിത്ര കോൺഫറൻസിൻെറ മലയാളം വെബ്സൈറ്റ് നഗരകാര്യ, ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂ൪, ഫാറൂഖ് ശാന്തപുരം എന്നിവ൪ സംബന്ധിച്ചു.
പ്രബന്ധാവതാരക൪ക്ക് താൽപര്യമുള്ള വിഷയങ്ങളും മേഖലകളും തെരഞ്ഞെടുക്കാനും  കോൺഫറൻസിൽ പങ്കാളികളാകുന്നവ൪ക്ക് രജിസ്റ്റ൪ ചെയ്യാനും സാധിക്കുന്ന വിധത്തിലാണ് വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത്. വിലാസം: www.muslimheritage.in
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.