സിവില്‍ സര്‍വീസ്: ജില്ലക്ക് അഭിമാനമായി നീതു

കൽപറ്റ: സിവിൽ സ൪വീസ് പരീക്ഷയിൽ മീനങ്ങാടി പാതിരിപ്പാലം സ്വദേശി എസ്. നീതു 307ാം റാങ്ക് നേടി വയനാടിൻെറ അഭിമാനമായി. പാതിരിപ്പാലം തോട്ടോമാരിയിൽ സലിയുടെയും വത്സയുടെയും മകളാണ്. മീനങ്ങാടി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് സ്കൂൾ, കൽപറ്റ ഡിപോൾ സ്കൂൾ, ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജ് എന്നിവിടങ്ങളിലാണ് പഠിച്ചത്. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജിലെ ഇൻറ൪നാഷനൽ സ്റ്റഡീസ് ലെക്ചററായിരുന്നു. ചെന്നൈ ശങ്കേഴ്സ് അക്കാദമിയിലാണ് ഐ.എ.എസ് പരിശീലനം നേടിയത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.