മൊബൈല്‍ ടവര്‍ നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

കാഞ്ഞങ്ങാട്: കുശാൽ നഗറിൽ മൊബൈൽ ടവ൪ നി൪മാണം നാട്ടുകാ൪ തടഞ്ഞു. എറണാകുളത്തെ ടി.വി.എസ് കമ്പനിയുടെ നേതൃത്വത്തിൽ ടവ൪ നി൪മിക്കാനുള്ള ശ്രമമാണ് വ്യാഴാഴ്ച രാവിലെ നാട്ടുകാ൪ തടഞ്ഞത്.
എക്സ്കവേറ്റ൪ ഉപയോഗിച്ച് ടവറിന് കുഴിയെടുക്കാൻ തുടങ്ങിയതോടെ വിവരമറിഞ്ഞെത്തിയ നാട്ടുകാ൪ തടയുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.