കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തിയേക്കും

ന്യൂദൽഹി: കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത എട്ടു  ശതമാനമാക്കി ഉയ൪ത്തിയേക്കും. ധനമന്ത്രാലയത്തിൻെറ നി൪ദേശം  ഇന്ന് നടക്കുന്ന കേന്ദ്ര മന്ത്രിസഭായോഗം പരിഗണിക്കും. നിലവിൽ 72 ശതമാനമാണ് ജീവനക്കാരുടെ ക്ഷാമബത്ത. ഇത് 80 ശതമാനമാക്കി ഉയ൪ത്താനാണ് നി൪ദേശം. 2013  ജനുവരി മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഔദ്യാഗിക വൃത്തങ്ങൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.