കഞ്ചാവ് വില്‍പന: യുവാവ് അറസ്റ്റില്‍

മംഗലാപുരം: കഞ്ചാവ് വിൽപനയിലേ൪പ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉള്ളാൾ കൊടേക്ക൪ മധൂരിലെ പുരുഷോത്തമനെ (22) യാണ് പാണ്ഡേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. 250 ഗ്രാം കഞ്ചാവും ഇയാളിൽനിന്ന് പിടിച്ചെടുത്തു. 41 പാക്കറ്റുകളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.