സ്കൂള്‍ വിദ്യാര്‍ഥിനിയെ ശല്യംചെയ്തയാള്‍ പിടിയില്‍

കൊട്ടാരക്കര: സ്കൂൾ വിദ്യാ൪ഥിനിയെ ബസിൽ ശല്യംചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വാളകം പ്ളാക്കാലയിൽ ചരുവിളവീട്ടിൽ സജീവ് (25) നെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ പത്തോടെ കൊട്ടാരക്കര ടി.ബി ജങ്ഷനിലായിരുന്നു സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.