ഏറ്റുമാനൂ൪: എം.സി റോഡിൽ വിമല ആശുപത്രിക്ക് സമീപം ലോറിയും ടവേര കാറും കൂട്ടിയിടിച്ച് നാലുപേ൪ക്ക് പരിക്ക്. ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച മൂന്നിനാണ് അപകടം. ഏറ്റുമാനൂ൪ നൂ൪ജമാലിയായിൽ അബ്ദുൽജലീൽ (48), നൗറീൻഫാത്തിമ (എട്ട്), സെലീന (42) ലോറി ഡ്രൈവ൪ തമിഴ്നാട് സ്വദേശി മുരുകൻ എന്നിവ൪ക്കാണ് പരിക്കേറ്റത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.