വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നാലുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നാലുപേ൪ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ. നഗരത്തിലെ സ്കൂളിൽ ഒമ്പതാം ക്ളാസ് വിദ്യാ൪ഥിനിയായ പെൺകുട്ടി സ്കൂൾവിട്ട് രക്ഷിതാവിനെ കാത്തുനിൽക്കവെ പ്രതികളിലൊരാൾ കഴിഞ്ഞ 17ന് ബേപ്പൂരിലേക്ക് ബൈക്കിൽ കൊണ്ടുപോയി നാലുപേ൪ ചേ൪ന്ന് പീഡിപ്പിച്ചെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.