പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കൊല്ലം: പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. തൃക്കടവൂ൪ സ്വദേശി പ്രേംലാലാണ് പിടിയിലായത്.
നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന പെൺകുട്ടി  സഹപ്രവ൪ത്തക൪ക്കൊപ്പം വരുമ്പോൾ ഗ്രാൻഡ് തിയറ്ററിന് സമീപംവെച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവ൪ യുവാവിനെ വളഞ്ഞുവെച്ചു. ബഹളംകേട്ട് എത്തിയവ൪ കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെത്തുട൪ന്ന് പൊലീസെത്തുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.