പാറക്കുളത്തില്‍ വീണ് മരിച്ചു

കോന്നി: കലഞ്ഞൂ൪ പഞ്ചായത്തിലെ നാലാം വാ൪ഡിൽ അതിരിങ്കൽ പാക്കുണത്ത് പാറക്കുളത്തിൽ വീണ് ഒരാൾ മരിച്ചു. പാക്കുണം സ്വദേശി സോമൻ (55) ആണ് മരിച്ചത്. അനധികൃത പാറമടകൾക്കെതിരെ നിരന്തരമായി സമരം നടത്തുന്ന പ്രദേശമാണ് കലഞ്ഞൂ൪. ഈ പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ ഇതിന് മുമ്പും സമാന അപകടങ്ങളിൽ നിരവധി പേ൪ മരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.