കൊല്ലം: നീണ്ടകരയിൽനിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ട് കായംകുളം താപനിലയത്തിന് പടിഞ്ഞാറുവശത്ത് കടലിൽ കുടുങ്ങി. റോജ൪ എന്ന ബോട്ടാണ് എൻജിൻ തകരാറിലായതിനെതുട൪ന്ന് കടലിൽ കുടുങ്ങിയത്. തൊഴിലാളികൾ അറിയിച്ചതിനെതുട൪ന്ന് മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരെത്തി രാത്രി 7.50 ഓടെ ബോട്ടും ഏഴ് ജീവനക്കാരെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.