Posted On
date_range Updated On
date_range കൊടുങ്ങല്ലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു
കൊടുങ്ങല്ലുര്‍: വ്യപാരിയുടെ മകന് കുത്തേറ്റ് മരിച്ചു. കൊടുങ്ങല്ലൂര്‍ പ്രീതി ഫാബ്രിക്സ് ഉടമ മാളക്കാരന്‍ വീട്ടില്‍ അരവിന്ദാക്ഷന്റെ മകന് അമല്‍(39) ആണ് കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടില്‍ വെച്ചാണ് കുത്തേറ്റത്. ഇവരുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.