ചരമം

അരയങ്കോട്: ആലുംകണ്ടി മൊയ്തീന്‍ (80) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ മക്കള്‍: അബ്ദുല്‍ മജീദ്, അബ്ദുല്‍ റഷീദ്, അബ്ദുല്‍ മുനീര്‍ (മൂന്ന് പേരും ഗര്‍ഫ്), ആയിശ, സക്കീന, ഷാഹിന.
മരുമക്കള്‍: സുലൈമാന്‍ (പുല്‍പറമ്പ്), അബ്ദുറഹിമാന്‍ (കണ്ണോത്തുംപാറ), അബ്ദുന്നാഫിഅ് (ആക്കോട്), റബീന (പെരിങ്ങളം), ഹസീന (കുന്ദമംഗലം), സൗദ (മലയമ്മ). മയ്യിത്ത് നമസ്കാരം ഞയറാഴ്ച രാവിലെ എട്ടു മണിക്ക് അരയങ്കോട് ജുമാമസ്ജിദില്‍.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.