എരുമേലി: എരുമേലി ചെറുവള്ളി തോട്ടം കയ്യേറ്റത്തിന് ശ്രമം. വെളുപ്പിന് നാലുമണിയോടെ ഭൂസമര സമിതി പ്രവ൪ത്തകരായ 200 അംഗ സംഘമാണ് കയ്യേറ്റത്തിന് ശ്രമം നടത്തിയത്. കയ്യേറ്റക്കാരെ പൊലീസ് ഒഴിപ്പിച്ച് കസ്റ്റഡിയിലെടുത്തു. കെ.പിയോഹന്നാൻെറ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ച൪ച്ചിൻെറ അധീനതയിലാണ് ഈ തോട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.