കൊല്ലം: ഐ.ആ൪.സി തീരുമാനം അംഗീകരിക്കുമെന്ന വാഗ്ദാനം ഒക്ടോബ൪ 17 നകം നടപ്പാക്കുന്നില്ലെങ്കിൽ 18 മുതൽ കാഷ്യു കോ൪പറേഷനിലെയും കാപ്പെക്സിലെയും മാസശമ്പളക്കാരായ ജീവനക്കാ൪ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കാഷ്യു സ്റ്റാഫ് സംയുക്തസമിതി.
സമിതി നേതാക്കളായ കെ. തുളസീധരൻ (സി.ഐ.ടി.യു), വി. സത്യശീലൻ (ഐ.എൻ.ടി.യു.സി), ഫസലുദ്ദീൻഹക്ക് (എ.ഐ.ടി.യു.സി), പി. പ്രകാശ് ബാബു (യു.ടി.യു.സി) എന്നിവ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.