നിയമങ്ങള്‍ കാറ്റില്‍പറത്തുന്നവരെ ഒറ്റപ്പെടുത്തണം -ജസ്റ്റിസ് സിരിജഗന്‍

കൊട്ടിയം: നിയമങ്ങൾ കാറ്റിൽപറത്തി നാടിനെ അരാജകത്വത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ജസ്റ്റിസ് സിരിജഗൻ അഭിപ്രായപ്പെട്ടു. മയ്യനാട് എൽഡേഴ്സ് ഫോറവും ജനശക്തിയും ചേ൪ന്ന് നടപ്പിലാക്കുന്ന സാന്ത്വനം സമഗ്ര കുടുംബാരോഗ്യസംരക്ഷണപദ്ധതിയുടെയും ആംബുലൻസിൻെറയും ഹോം മെഡിക്കൽ സ൪വീസിൻെറയും ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.  ജനശക്തി ചെയ൪മാൻ ഡോ. മോഹൻ അധ്യക്ഷതവഹിച്ചു. ബാസ്റ്റിൻ ജോസഫ്, പ്രഭാകരൻതമ്പി, പീറ്റ൪പ്രദീപ്, ജേക്കബ്ജോൺ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.