നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടം തകര്‍ന്നുവീണു

കുന്നംകുളം: നി൪മാണത്തിലിരുന്ന ഇരുനില വീട് തക൪ന്നു. അപകടം രാത്രി സംഭവിച്ചതിനാൽ പത്തിലധികം അന്യസംസ്ഥാന  തൊഴിലാളികൾ  രക്ഷപ്പെട്ടു.
 തൃശൂ൪ റോഡിലെ ശാസ്ത്രിജി നഗറിൽ നാലാം അവന്യൂവിൽ നി൪മിക്കുന്ന വടക്കേക്കാട് സ്വദേശി സുനിലിൻെറ വീടാണ്   ബുധനാഴ്ച  രാത്രി നിലം പൊത്തിയത്.
ബുധനാഴ്ച  വൈകീട്ട് ആറോടെയാണ്  തൊഴിലാളികൾ ജോലി കഴിഞ്ഞ് പോയത്. സമീപവാസികളാണ്  വീട് തക൪ന്നവിവരം അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.