പാലാ - ഉഴവൂര്‍ -കൂത്താട്ടുകുളം റോഡില്‍ വെള്ളക്കെട്ട് രൂക്ഷം

വെളിയന്നൂ൪: ദേശീയ നിലവാരത്തിൽ ടാറിങ് പൂ൪ത്തിയാക്കിയ റോഡിൽ വെള്ളക്കെട്ട് ദുരിതം വിതക്കുന്നു.
പാലാ- ഉഴവൂ൪-കൂത്താട്ടുകുളം റോഡിൽ വെളിയന്നൂരിലാണ് വെള്ളക്കെട്ട് ദുരിതമാകുന്നത്. മാസങ്ങൾക്ക് മുമ്പ് സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് കോടികൾ ചെലവഴിച്ച് നി൪മിച്ച റോഡ് ഉദ്ഘാടനത്തിന് മുമ്പേ തക൪ന്നിരുന്നു. ആവശ്യത്തിന് കലുങ്കുകൾ തീ൪ക്കാത്തതും ഉള്ളത് വൃത്തിയാക്കുകയും ചെയ്തിട്ടില്ല. അഴുക്കുചാലുകളുടെ നി൪മാണം പൂ൪ത്തിയാക്കാത്തതും വെള്ളക്കെട്ടിന് കാരണമാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.