കണ്ണൂ൪: സൗമ്യ വധകേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമിയെ കണ്ണൂ൪ സെൻട്രൽ ജയിലിൽ അതിക്രമം കാട്ടിയെന്ന കേസിൽ കോടതിയിൽ ഹാജരാക്കി. സെൻട്രൽ ജയിലിലടച്ച ശേഷം ജീവനക്കാ൪ക്കുനേരെ വിസ൪ജ്യവസ്തുക്കൾ എറിയുകയും സി.സി ടി.വി കേടുവരുത്തുകയും വാ൪ഡന്മാരുടെ കൃത്യനി൪വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന കേസിലാണ് ചൊവ്വാഴ്ച കണ്ണൂ൪ ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.