പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ രാജപക്സയുടെ കക്ഷിക്ക് വിജയം

കൊളംബോ: ശ്രീലങ്കയിലെ പ്രവിശ്യാ തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് മഹിന്ദ രാജപക്സയുടെ യു.പി.എഫ്.എക്ക് നി൪ണായക വിജയം. ഒരുകാലത്ത് എൽ.ടി.ടി.ഇയുടെ ശക്തികേന്ദ്രമായിരുന്ന തെക്കൻ പ്രവിശ്യ ഉൾപ്പെടെ മൂന്ന് പ്രവിശ്യകളിലെ അസംബ്ളികളാണ് (യുനൈറ്റഡ് പീപ്പ്ൾസ് ഫ്രീഡം അലയൻസ്) യു.പി.എഫ്.എ തൂത്തുവാരിയത്. എൽ.ടി.ടി.ഇയോട് അനുഭാവം പുല൪ത്തുന്ന തമിഴ് ദേശീയ മുന്നണി (ടി.എൻ.എ) കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.