റാമല്ല: ഇസ്രായേലിൻെറ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കാനുള്ള അമേരിക്കയിലെ ഡെമോക്രാറ്റിക് പാ൪ട്ടിയുടെ തീരുമാനത്തെ ഫലസ്തീൻ അധികൃത൪ അപലപിച്ചു. ഫലസ്തീൻെറ ഭാഗമായ ജറൂസലമിനെ ഇസ്രായേലിൻെറ ഭാഗമായി പ്രഖ്യാപിക്കുന്നത് സമാധാന പ്രക്രിയകളെ അട്ടിമറിക്കുമെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിൻെറ വക്താവ് നബീൽ അബൂറദീന മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.