പഴയകാവ് ക്ഷേത്രത്തില്‍ മുന്തിരി വിളഞ്ഞു

അടൂ൪: മണ്ണടി പഴയകാവ് ദേവി ക്ഷേത്രത്തിൽ മുന്തിരി വിളഞ്ഞു.
ഭക്തൻ ആറുമാസങ്ങൾക്ക് മുമ്പ് മണ്ണടി ദേവിക്ക് കാഴ്ചവെച്ചതാണ്  മുന്തിരി തൈ. ക്ഷേത്രഭാരവാഹികൾ ഇത് അമ്പലമുറ്റത്ത്  നടുകയും ചെയ്തു.
ആറുമാസംകൊണ്ട് പട൪ന്ന് പന്തലിച്ച മുന്തിരിത്തണ്ടിൽ കായ്ച്ച മുന്തിരിങ്ങ വിളഞ്ഞുതുടങ്ങി. ക്ഷേത്രത്തിൽ ദ൪ശനത്തിനെത്തുന്നവ൪ക്ക്  കൗതുകക്കാഴ്ചയാണിത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.