മലമ്പുഴ ഡാമില്‍ കാട്ടാന

പാലക്കാട്: മലമ്പുഴ ഡാമിൻെറ കെട്ടിൽ കാട്ടുകൊമ്പൻ എത്തി. ശനിയാഴ്ച രാവിലെ എട്ടോടെയാണ് കൊമ്പൻ എത്തിയത്. ഇതോടെ ടൂറിസ്റ്റുകളുൾപ്പടെയുള്ളവ൪ ഭയപ്പാടിലായി. ഗാ൪ഡൻെറ പഴയ ഗേറ്റിന് മുന്നിലെത്തിയ ആന ആളുകളെ കണ്ട് തിരിച്ചുപോയി. കഴിഞ്ഞാഴ്ച ഡാമിലെ മാന്തോപ്പിലും ആന എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.