യുവതിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ ബിഹാറി യുവാക്കള്‍ അറസ്റ്റില്‍

അടൂ൪:  യുവതിയുടെ ഫോട്ടോ മൊബൈൽ ഫോൺ കാമറയിൽ പക൪ത്തിയ ബിഹാ൪ സ്വദേശികളെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ദേവ് സിങ്, അക്ഷയ കുമാ൪ എന്നിവരാണ് അറസ്റ്റിലായത് .കഴിഞ്ഞയാഴ്ച കടമ്പനാട്  23 കാരിയുടെ ചിത്രമാണ് മൊബൈൽ ഫോണിൽ പക൪ത്തിയത്.  ഭ൪ത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.