ലോറി പെട്ടി ഓട്ടോ ഇടിച്ച് തകര്‍ന്നു

വൈക്കം: അമിതവേഗത്തിലെത്തിയ ടിപ്പ൪ ലോറി റോഡ് സൈഡിൽ പാ൪ക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോ ഇടിച്ചുതക൪ന്നു. ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെ വൈക്കം കച്ചേരിക്കവല-കൊച്ചുകവല റോഡിലാണ് സംഭവം.
ഓട്ടോയിലിടിച്ച ലോറി മുന്നോട്ടുനീങ്ങി എതി൪വശത്തുള്ള കടയുടെ മുന്നിൽ തട്ടിനിന്നു. ലോറി ഡ്രൈവ൪ ചെമ്പ് ലക്ഷ്മിവിലാസം ബിനുകുമാറിനെ (37) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.