വാഷിങ്ടൺ: ഇറാനുമായി നയതന്ത്രതലത്തിലുള്ള ഒത്തുതീ൪പ്പിന് ഇനിയും സമയമുണ്ടെന്ന് അമേരിക്ക. ആണവപദ്ധതിയെ തുട൪ന്ന് ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധം ശക്തമാക്കിയതിനിടെയാണ് യു.എസ് ഭരണകൂടത്തിൻെറ പ്രസ്താവന. യു.എൻ സെക്യൂരിറ്റി കൗൺസിൽ സ്ഥിരാംഗങ്ങളുടെ യോഗത്തിനുമുമ്പ് ആണവപദ്ധതിയുടെ കാര്യത്തിൽ ഇറാൻ തന്ത്രപരമായ തീരുമാനത്തിലെത്താത്തതിൽ യു.എസ് ഖേദം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.