സൂചി മ്യാന്മര്‍ പ്രസിഡന്‍റുമായി ചര്‍ച്ച നടത്തി

യാംഗോൻ: പ്രതിപക്ഷ നേതാവ് ഓങ്സാൻ സൂചി മ്യാന്മ൪ പ്രസിഡൻറ് തൈൻ സൈനുമായി സംഭാഷണം നടത്തി. പാ൪ലമെൻറംഗമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സൂചി ഇതാദ്യമായാണ് പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തുന്നത്. രണ്ടുമണിക്കൂ൪ നീണ്ട സംഭാഷണത്തിൻെറ വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.