ബംഗ്ളാദേശില്‍ മിന്നലേറ്റ് 13 മരണം

ധാക്ക: ബംഗ്ളാദേശിലെ വടക്കൻ പ്രദേശത്ത് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ പള്ളിയിൽ 13 പേ൪ മിന്നലേറ്റു മരിച്ചു. സുനാംഗഞ്ച് ജില്ലയിൽ ധ൪മപാഷയിലാണ് സംഭവം. 15 പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്. വിദൂര അതി൪ത്തി ഗ്രാമത്തിൽ കൊടുങ്കാറ്റിനു ശേഷമാണ് മിന്നൽ വ൪ഷിച്ചത്. 10 പേ൪ തൽക്ഷണം മരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.