ബെയ്ജിങ്: കിഴക്കൻ ചൈനയിൽ വ൪ക്ഷോപ്പിലുണ്ടായ സ്ഫോടനത്തിൽ 13 പേ൪ കൊല്ലപ്പെടുകയും 14 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു.
ഷീജിയാങ് പ്രവിശ്യയിൽ വെൻസൂ നഗരത്തിലാണ് സ്ഫോടനമുണ്ടായത്.
സ്വകാര്യവ്യക്തികൾ നടത്തുന്ന വ൪ഷ്ഷോപ്പിലാണ് സ്ഫോടനമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
പൊട്ടിത്തെറിയെത്തുട൪ന്ന് 300 ചതുരശ്രമീറ്റ൪വരെ ഉയരത്തിൽ തീപട൪ന്നു. അനധികൃതമായി പ്രവ൪ത്തിക്കുന്നതാണ് ഫാക്ടറിയെന്ന് ഔദ്യോഗിക വാ൪ത്താ ഏജൻസിയായ 'സിൻഹുവ' വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.