പ്ളസ് ടു വിദ്യാര്‍ഥിനിയെ കാണാതായി

വിഴിഞ്ഞം: വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ ഹൗസ് നമ്പ൪ -രണ്ടിൽ ശ്രീക്കുട്ടി എന്ന് വിളിക്കുന്ന അക്ഷയയെ കാണാനില്ലെന്ന് പരാതി.
 മുത്തശ്ശിയോടൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. വിഴിഞ്ഞം പൊലീസ് അന്വേഷണമാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.