ട്രെയിനില്‍ സ്ത്രീയെ അപമാനിക്കാന്‍ ശ്രമം

തൃശൂ൪: ചെന്നൈ-ആലപ്പുഴ എക്സ്പ്രസിൽ  സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഈറോഡ് സ്വദേശി മഹേഷിനെയാണ് ആ൪.പി.എഫ് അറസ്റ്റ് ചെയ്തത്. യാത്രക്കാരിയുടെ പരാതിയെത്തുട൪ന്നാണ് അറസ്റ്റ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.