കൊൽക്കത്ത: വിശ്വഭാരതി വാഴ്സിറ്റിയുടെ ചാൻസല൪ പദവി വഹിക്കുന്ന പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കോടതിയലക്ഷ്യ നോട്ടീസ്.
വാഴ്സിറ്റി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാ൪ഥി ഹോസ്റ്റലിലെ കിടക്കയിൽ മൂത്രമൊഴിച്ചതിന് മൂത്രം കുടിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് സമ൪പ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് പ്രധാനമന്ത്രിക്കും വൈസ് ചാൻസല൪ സംബുദ ചക്രവ൪ത്തിക്കും കൽക്കത്ത ഹൈകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.