വികലാംഗര്‍ക്ക് റെയില്‍വെയില്‍ അവസരം

സൗത് ഈസ്‌റ്റേൺ റെയിൽവെയിൽ വിവിധ തസ്തികളിൽ വികലാംഗ൪ക്കുള്ള സ്‌പെഷൽ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. 363 ഒഴിവുകൾ ഉണ്ട്. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും www.ser.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദ൪ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 6.

നോ൪ത്് സെൻട്ര൪ റെയിൽവെയിലും വികലാംഗ൪ക്കുള്ള സ്‌പെഷൽ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. 134 ഒഴിവുകൾ ഉണ്ട്. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും www.ncr.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദ൪ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 30.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.