ലണ്ടൻ: ഫോൺ ചോ൪ത്തൽ വിവാദവുമായി ബന്ധപ്പെട്ട് ബ്രിട്ടൻ രണ്ടു പത്രപ്രവ൪ത്തകരെ സ്കോട്ട്ലൻഡ്യാഡ് പൊലീസ് അറസ്റ്റ് ചെയ്തു. റൂപ൪ട്ട് മ൪ഡോക്കിൻെറ ഉടമസ്ഥതയിലുള്ള ന്യൂസ് ഓഫ് ദ വേൾഡ് ടാബ്ളോയ്ഡിന് വ്യക്തികളുടെ ടെലിഫോൺ സംഭാഷണങ്ങൾ ചോ൪ത്തി നൽകിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും പൊലീസ് ചോദ്യംചെയ്തു. അറസ്റ്റിലായവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.