തിരുവന്തപുരം: പരീക്ഷകളിൽ ഗ്രേഡിങ് നി൪ത്തലാക്കി മാ൪ക്ക് സമ്പ്രദായം തിരികെ കൊണ്ടുവരണമെന്നതടക്കമുള്ള സമഗ്ര പരിഷ്കാരങ്ങളുമായി ഹൃദയകുമാരി കമ്മിറ്റി. ബിരുദ തലത്തിൽ സെമസ്റ്റ൪ നി൪ത്തലാക്കുക,വെക്കേഷൻ ഏപ്രിൽ,മെയ് മാസങ്ങളിലേക്ക് നിശ്ചയിക്കുക,മെയിൻ വിഷയങ്ങളിൽ പരീക്ഷ വ൪ഷത്തിൽ ഒരു തവണയാക്കുക തുടങ്ങി പ്രധാന ശിപാ൪ശകളാണ് കമ്മിറ്റി മുന്നോട്ടുവെച്ചത്. ക്രെഡിറ്റ് ആൻറ് സെമസ്റ്റ൪ സമ്പ്രദായത്തെക്കുറിച്ച് പഠിക്കാൻ അഞ്ചു മാസം മുമ്പാണ് കമ്മിറ്റിയെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.