വാന്‍ ഇഷ്ടികക്കെട്ടിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്

കോട്ടയം: നിയന്ത്രണംവിട്ട വാൻ റോഡരികിൽ അടുക്കിവെച്ചിരുന്ന ഇഷ്ടികക്കെട്ടിലേക്ക് ഇടിച്ചുകയറി. വാനിലുണ്ടായിരുന്ന ഗ൪ഭിണിയടക്കം നാലുപേ൪ക്ക് പരിക്കേറ്റു. പത്തനംതിട്ട പുല്ലാട് സ്വദേശികളായ രഘുനാഥൻ (70), ഭാനുമതി (62), സന്തോഷ് (35), ഗ൪ഭിണിയായ അ൪ച്ചന (20) എന്നിവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കോടിമതയിലാണ് സംഭവം. ബന്ധുവിൻെറ വിവാഹവിരുന്നിൽ സംബന്ധിച്ച് കുടുംബസമേതം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.