മുല്ലപ്പെരിയാര്‍ റിലേ ഉപവാസം 2020 ാം ദിവസത്തിലേക്ക്

കട്ടപ്പന: മുല്ലപ്പെരിയാ൪ റിലേ ഉപവാസം 2020 ാം ദിവസത്തിലേക്ക് കടന്നു. തിങ്കളാഴ്ച സമരസമിതി മുഖ്യരക്ഷാധികാരിയും മലനാട് എസ്.എൻ.ഡി.പി യൂനിയൻ, സെക്രട്ടറിയുമായ കെ.എൻ. മോഹൻദാസിൻെറ നേതൃത്വത്തിൽ പ്രവ൪ത്തക൪ സമര പ്പന്തലിൽ ഉപവസിച്ചു. സമരസമിതി കേന്ദ്ര കമ്മിറ്റിയംഗം മൈലപ്പൻ ഉപവാസം ഉദ്ഘാടനം ചെയ്തു. പി.ബി. ബാലൻ, ടി. വിജയൻ,പി.കെ. കൃഷ്ണൻ,പി.എസ്. രാജൻ, കെ.കെ. സുരേന്ദ്രൻ,പി.എസ്. സുരേഷ്, പി.ആ൪. രതീഷ് തുടങ്ങിയവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.