പാലിന്‍െറ ഗുണമേന്മ പരിശോധിക്കാം

തൃശൂ൪: ക്ഷീരക൪ഷകരും പൊതുജനങ്ങളും കൊണ്ടുവരുന്ന പശു, എരുമ, ആട്ടിൻ പാൽ സമ്പിളുകളുടെ ഗുണമേന്മ പരിശോധിക്കുന്നതിനും പാൽഗുണ നിയന്ത്രണ ഗ്ളാസ് ഉപകരണങ്ങൾ കാലിബ്രേറ്റ് ചെയ്യുന്നതിനുമുള്ള സംവിധാനം മണ്ണുത്തി ഡയറി സയൻസ് കോളജിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0487 2372861 എന്ന  നമ്പറിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.