മോഹനന്റെ ഹരജി ഉപാധികളോടെ സ്വീകരിച്ചു

വടകര: ടി.പി. വധക്കേസിൽ അറസ്റ്റിലായ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനന്റെ ഹരജി ഉപാധികളോടെ വടകര ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. അഭിഭാഷകന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യണമെന്നായിരുന്നു മോഹനൻ ഹരജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ,എല്ലയ്പോഴൂം അങ്ങനെ കഴിയില്ലെന്നും ചില സന്ദ൪ഭങ്ങളിൽ അഭിഭാഷകരെ അനുവദിക്കാമെന്നുമാണ് കോടതി നി൪ദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.