അനധികൃതമായി കടത്താന്‍ ശ്രമിച്ച ഭക്ഷ്യധാന്യം പിടികൂടി

കരുനാഗപ്പള്ളി: ഇടക്കുളങ്ങരക്ക് സമീപം വീട്ടിൽ നിന്ന് ലോറിയിലേക്ക് കയറ്റുകയായിരുന്ന അനധികൃത ഭക്ഷ്യധാന്യങ്ങൾ കരുനാഗപ്പള്ളി പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.
കരുനാഗപ്പള്ളി സി.ഐക്ക് ലഭിച്ച രഹസ്യസന്ദേശത്തത്തെുട൪ന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യധാന്യങ്ങൾ പിടികൂടിയത്.  അമ്പത് ചാക്കോളം ധാന്യങ്ങൾ പിടികൂടിയെന്നാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.