പാകിസ്താനില്‍ സ്ഫോടനം; അഞ്ച് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിലെ ക്വറ്റ നഗരത്തിലുണ്ടായ കാ൪ ബോംബ് സ്ഫോടനത്തിൽ അഞ്ചു വിദ്യാ൪ഥികൾ കൊല്ലപ്പെട്ടു. 50ഓളം ആളുകളെയും വഹിച്ചു പോവുകയായിരുന്ന ബസിനെ ലക്ഷ്യം വെച്ചാണ് സ്ഫോടനമുണ്ടായത്.  ശിയ വിഭാഗത്തിൽ പെട്ടവരാണ് കൊല്ലപ്പെട്ടവ൪. പരിക്കേറ്റവരിൽ നാല് വിദ്യാ൪ഥിനികളും പൊലീസും ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.