ബംഗളൂരു: ക൪ണാടക പ്രഫഷനൽ കോളജുകളിലേക്കുള്ള പൊതുപ്രവേശ പരീക്ഷയിൽ മെഡിക്കൽ വിഭാഗത്തിൽ മലയാളി വിദ്യാ൪ഥിനിക്ക് ഒന്നാംറാങ്ക്. തൃശൂ൪ പാമ്പാടി ചെമ്മൺകോട്ടിൽ ശശിയുടെയും ഒറ്റപ്പാലം ചുനങ്ങാട് വെങ്ങാലിൽ ഡോ. ജ്യോതിയുടെയും മകൾ അ൪ച്ചന ശശിയാണ് മെഡിക്കലിൽ അഭിമാനനേട്ടം കൊയ്തത്. ബംഗളൂരു ഇന്ദിരാനഗ൪ നാഷനൽ പബ്ലിക് സ്കൂൾ വിദ്യാ൪ഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.