കല്ലുവാതുക്കലില്‍ നെല്ല് സംഭരണം തുടങ്ങി

പാരിപ്പള്ളി: സിവിൽസപൈ്ളസ് കോ൪പറേഷൻെറ നേതൃത്വത്തിൽ കല്ലുവാതുക്കൽ പഞ്ചായത്തിൽ നെല്ല് സംഭരണം തുടങ്ങി. ഇളംകുളം, മേവനക്കോണം, വേളമാന്നൂ൪, കരിമ്പാലൂ൪, കടമ്പാട്ടുകോണം, മേവനക്കോണം, വേളമാന്നൂ൪, കരിമ്പാലൂ൪, കടമ്പാട്ടുകോണം, കിഴക്കനേല, അടുതല ഏലാകളിലെ ക൪ഷകരിൽനിന്ന് കിലോക്ക് 15 രൂപ ക്രമത്തിലാണ് സംഭരിക്കുന്നത്. കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡൻറ് രാജേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.