ഇസ്ലാമാബാദ്: ഒരാഴ്ചക്കിടയിൽ രണ്ടാം തവണയും പാകിസ്താൻ ആണവ മിസൈൽ പരീക്ഷിച്ചു. വ്യാഴാഴ്ച നടത്തിയ ഫതഹ്-എട്ട് മിസൈലിൻെറ പരീക്ഷണം വിജയമായിരുന്നുവെന്ന് സൈനികകേന്ദ്രങ്ങൾ അറിയിച്ചു. 350 കിലോമീറ്ററിലേറെ ആക്രമണപരിധിയുള്ള ഈ മിസൈലിന് പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും വഹിക്കാനാകും. ദിവസങ്ങ ൾക്കു മുമ്പും ഇതേ പരമ്പരയിൽപെട്ട മറ്റൊരു മിസൈൽ പാകിസ്താൻ വിജയകരമായി പരീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.