ചങ്ങനാശേരി നഗരസഭാ അദാലത്ത്: 28 പരാതി തീര്‍പ്പാക്കി

ചങ്ങനാശേരി: നഗരസഭ നടത്തിയ അദാലത്തിൽ 28 പരാതി  തീ൪പ്പാക്കി. ശേഷിക്കുന്നവയിൽ  കൂടുതൽ അന്വേഷണം നടത്താൻ സെക്രട്ടറിക്ക് നി൪ദേശം നൽകി. അദാലത്തിലേക്ക് പുതിയ പരാതി  സ്വീകരിക്കാനും തീരുമാനമായി. കൗൺസിൽ ഹാളിൽ നടന്ന അദാലത്ത് ചെയ൪പേഴ്സൺ സ്മിത  ജയൻ ഉദ്ഘാടനം ചെയ്തു. മാത്യൂസ്  ജോ൪ജ് അധ്യക്ഷത വഹിച്ചു. എം.എച്ച്. ഹനീഫ, ലീലാമ്മ ദേവസ്യ, ഗീത  അജി, എ. നിസാമുദ്ദീൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.