കടുത്തുരുത്തി: വാലാച്ചിറ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിലെ വിള്ളൽ അര മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ഏഴിന് ട്രാക്ക് പരിശോധനക്കിടെ കീമാനാണ് വിള്ളൽ കണ്ടെത്തിയത്. തുട൪ന്ന് ഈ സമയം കടന്നുപോകേണ്ട ചെന്നൈ മെയിൽ വൈക്കം റോഡ് സ്റ്റേഷനിലും പാസഞ്ച൪ കുറുപ്പന്തറയിലും പിടിച്ചിട്ടു. അറ്റകുറ്റപ്പണി പൂ൪ത്തിയാക്കി അരമണിക്കൂറിനുശേഷം ഗതാഗതം പുന$സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.