ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് രണ്ടുപേ൪ക്ക് പരിക്കേറ്റു. കോട്ടയം സ്വദേശികളായ അജിത്ത് (38), രതീഷ് (32) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഉപ്പള ഹയ൪സെക്കൻഡറി സ്കൂളിനു മുന്നിലാണ് അപകടം.
കോട്ടയത്തുനിന്നും പൈനാപ്പിളുമായി മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. മഴപെയ്തതിനെതുട൪ന്ന് റോഡിലെ വഴുവഴുപ്പ് മൂലമാണ് ലോറി നിയന്ത്രണംവിട്ടത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.