കാസ൪കോട്: എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ സത്യഗ്രഹത്തിൻെറ 24ാം നാൾ പീപ്പിൾസ് ഫോറം പ്രസിഡൻറ് വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു. സമിതി ചെയ൪മാൻ എം.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എ.വി. മാധവൻ, പി. കുഞ്ഞമ്പു, എം. ബാലകൃഷ്ണൻ, ടി. ബാലാമണി, എം. പ്രഭാകരൻ, ടി. കുമാരൻ, ഹമീദ് സീസൺ,എ. ഗോപിനാഥൻ എന്നിവ൪ സംസാരിച്ചു.
പ്ളാൻേറഷൻ കോ൪പറേഷൻെറ കശുവണ്ടി തോട്ടങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഇന്ന് സത്യഗ്രഹമിരിക്കും. മുൻ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.